Division

ഹരണം

വിഭജനം. ഒരു ഗണിത ക്രിയ. ഗുണനത്തിന്റെ വ്യുല്‍ക്രമക്രിയ. ÷എന്ന്‌ പ്രതീകം. a÷b=c എങ്കില്‍ bc=a. ഹരിക്കപ്പെടുന്ന സംഖ്യ ( a) ക്ക്‌ ഹാര്യം എന്നും ഹരിക്കുന്ന സംഖ്യ ( b)ക്ക്‌ ഹാരകം എന്നും ഹരിച്ചുകിട്ടുന്ന ഫലത്തെ ( c) ഹരണഫലം എന്നും പറയുന്നു.

Category: None

Subject: None

389

Share This Article
Print Friendly and PDF