Rift valley

ഭ്രംശതാഴ്‌വര.

ഭമോപരിതലത്തില്‍ കാണുന്ന കുത്തനെയുള്ള വശങ്ങളോടുകൂടിയ, താഴ്‌ന്നതും നീളം കൂടിയതുമായ പ്രദേശം. graben നോക്കുക.

Category: None

Subject: None

292

Share This Article
Print Friendly and PDF