Suggest Words
About
Words
Spindle
സ്പിന്ഡില്.
കോശ വിഭജന വേളയില് കോശത്തിനുള്ളില് രൂപം കൊള്ളുന്ന സൂക്ഷ്മനാളികളാല് നിര്മ്മിതമായ ഫൈബറുകള്. ക്രാമസോമുകളുമായി ഇവ ബന്ധം സ്ഥാപിച്ച് ക്രാമസോം ചലനങ്ങളെ നിയന്ത്രിക്കുന്നു.
Category:
None
Subject:
None
364
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Heterozygous - വിഷമയുഗ്മജം.
Gland - ഗ്രന്ഥി.
Kite - കൈറ്റ്.
Pericardium - പെരികാര്ഡിയം.
Air gas - എയര്ഗ്യാസ്
Northern light - ഉത്തരധ്രുവ ദീപ്തി.
Anomalistic year - പരിവര്ഷം
Composite function - ഭാജ്യ ഏകദം.
Deimos - ഡീമോസ്.
Personal computer - പേഴ്സണല് കമ്പ്യൂട്ടര്.
Magic number ( phy) - മാജിക് സംഖ്യകള്.
Closed - സംവൃതം