Caramel

കരാമല്‍

പഞ്ചസാര ചൂടാക്കുമ്പോള്‍ ലഭിക്കുന്ന തവിട്ടുനിറമുള്ള പദാര്‍ഥം. ഭക്ഷ്യപദാര്‍ഥങ്ങള്‍ക്കും ലഹരിപാനീയങ്ങള്‍ക്കും നിറം നല്‍കാന്‍ ഉപയോഗിക്കുന്നു.

Category: None

Subject: None

264

Share This Article
Print Friendly and PDF