Suggest Words
About
Words
Isochore
സമവ്യാപ്തം.
വ്യാപ്തത്തില്‍ വ്യതിയാനം വരാതെ ഒരു ദ്രാവകത്തിന്റെയോ വാതകത്തിന്റെയോ മര്‍ദ്ദവും താപനിലയും തമ്മിലുളള ബന്ധം ചിത്രീകരിക്കുന്ന രേഖ. isochorഎന്നും എഴുതാറുണ്ട്.
Category:
None
Subject:
None
377
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Lacolith - ലാക്കോലിത്ത്.
Resonance 2. (phy) - അനുനാദം.
Polymers - പോളിമറുകള്‍.
Herb - ഓഷധി.
Cellulose nitrate - സെല്ലുലോസ് നൈട്രറ്റ്
Mesentery - മിസെന്‍ട്രി.
Radial symmetry - ആരീയ സമമിതി
Reverberation - അനുരണനം.
Magnetic reversal - കാന്തിക വിലോമനം.
Daub - ലേപം
Cytoskeleton - കോശാസ്ഥികൂടം
Recurring decimal - ആവര്‍ത്തക ദശാംശം.