Photon

ഫോട്ടോണ്‍.

ക്വാണ്ടംസിദ്ധാന്തം അനുസരിച്ച്‌ ഊര്‍ജം ക്വാണ്ടങ്ങളായാണ്‌ വികിരണം ചെയ്യപ്പെടുന്നത്‌. വിദ്യുത്‌കാന്തിക തരംഗത്തിന്റെ ക്വാണ്ടം ആണ്‌ ഫോട്ടോണ്‍. ഒരു ഫോട്ടോണില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജത്തിന്റെ അളവ്‌ hν ആണ്‌. ( h-പ്ലാങ്ക്‌ സ്ഥിരാങ്കം, ν- ആവൃത്തി). മൗലിക കണ കുടുംബത്തിലെ ഒരു അംഗമാണ്‌ ഫോട്ടോണ്‍.

Category: None

Subject: None

246

Share This Article
Print Friendly and PDF