Symbiosis

സഹജീവിതം.

രണ്ട്‌ വ്യത്യസ്‌ത ജീവികള്‍ തമ്മില്‍ അന്യോന്യം പ്രയോജനപ്പെടുന്ന രീതിയില്‍ ഉള്ള ഒരു ബന്ധം. ഉദാ: സന്യാസി ഞണ്ടും കടല്‍ അനിമോണും.

Category: None

Subject: None

288

Share This Article
Print Friendly and PDF