Solid solution

ഖരലായനി.

രണ്ടോ അതിലധികമോ ഘടകങ്ങള്‍ ചേര്‍ന്ന ക്രിസ്റ്റലീയാവസ്ഥയിലുള്ള ഏകാത്മക മിശ്രിതം. ലോഹസങ്കരങ്ങള്‍ പലതും ഇതിനുദാഹരണങ്ങളാണ്‌.

Category: None

Subject: None

296

Share This Article
Print Friendly and PDF