Sphere

ഗോളം.

ഒരു നിശ്ചിത ബിന്ദുവില്‍ നിന്ന്‌ നിശ്ചിത അകലത്തില്‍ സ്ഥിതി ചെയ്യുന്ന എല്ലാ ബിന്ദുക്കളുടെയും യോഗം. ഇതിന്‌ ഒരു മുഖം മാത്രമേയുള്ളൂ. ഉദാ: പന്ത്‌.

Category: None

Subject: None

388

Share This Article
Print Friendly and PDF