Electrolytic capacitor

ഇലക്‌ട്രാലിറ്റിക്‌ ധരിത്രം.

ഒരിനം ധരിത്രം. രണ്ട്‌ ഇലക്‌ട്രാഡുകളും ഒരു ഇലക്‌ട്രാളൈറ്റും ഉണ്ടാകും. ധന ഇലക്‌ട്രാഡില്‍ നിക്ഷേപിക്കപ്പെടുന്ന ഒരു നേര്‍ത്ത ആവരണം ഡൈ ഇലക്‌ട്രിക്‌ ആയി പ്രവര്‍ത്തിക്കുന്നു. ഇലക്‌ട്രാളൈറ്റിന്റെ രാസപ്രവര്‍ത്തന ഫലമായുണ്ടാവുന്ന രാസപദാര്‍ഥമായിരിക്കും ഈ ആവരണം.

Category: None

Subject: None

251

Share This Article
Print Friendly and PDF