Linkage

സഹലഗ്നത.

ഒരേ ക്രാമസോമില്‍ സ്ഥിതിചെയ്യുന്ന ജീനുകള്‍ തമ്മിലുള്ള സംയോജനം. ക്രാസിങ്‌ ഓവറിന്റെ അസാന്നിദ്ധ്യത്തില്‍ ഇവ ഒറ്റക്കൂട്ടമായിട്ടാണ്‌ അടുത്ത തലമുറയിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടുക.

Category: None

Subject: None

291

Share This Article
Print Friendly and PDF