Suggest Words
About
Words
Lysozyme
ലൈസോസൈം.
ബാക്ടീരിയങ്ങളുടെ കോശഭിത്തിയെ നശിപ്പിക്കുന്ന ഒരു എന്‍സൈം. ഇത് അടങ്ങിയിട്ടുള്ളതുകൊണ്ടാണ് കണ്ണുനീരിന് ബാക്റ്റീരിയങ്ങളെ നശിപ്പിക്കാന്‍ കഴിയുന്നത്.
Category:
None
Subject:
None
391
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Akinete - അക്കൈനെറ്റ്
Lumen - ല്യൂമന്.
Epigel germination - ഭൗമോപരിതല ബീജാങ്കുരണം.
Biodegradation - ജൈവവിഘടനം
Action spectrum - ആക്ഷന്‍ സ്പെക്ട്രം
Marmorization - മാര്ബിള്വത്കരണം.
Acetabulum - എസെറ്റാബുലം
Geneology - വംശാവലി.
Seed - വിത്ത്.
Hypothalamus - ഹൈപ്പോത്തലാമസ്.
Diathermic - താപതാര്യം.
Mortality - മരണനിരക്ക്.