Plantigrade

പാദതലചാരി.

കാല്‍പാദത്തിന്റെ അടിവശം മുഴുവനായും ഉപയോഗിച്ച്‌ സഞ്ചരിക്കുന്ന മൃഗങ്ങള്‍. ഉദാ: മനുഷ്യന്‍, കരടി.

Category: None

Subject: None

243

Share This Article
Print Friendly and PDF