Mutation

ഉല്‍പരിവര്‍ത്തനം.

ജനിതക പദാര്‍ത്ഥത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍. ഒരു ജീനിന്റെ ഘടനയില്‍ ഉണ്ടാവുന്നവയെ പോയിന്റ്‌ മ്യൂട്ടേഷന്‍ അല്ലെങ്കില്‍ ജീന്‍ മ്യൂട്ടേഷനുകളെന്ന്‌ പറയും. ക്രാമസോമുകളുടെ ഘടനയിലോ അംഗസംഖ്യയിലോ ഉണ്ടാകുന്ന മാറ്റങ്ങളാണ്‌ ക്രാമസോം മ്യൂട്ടേഷനുകള്‍.

Category: None

Subject: None

450

Share This Article
Print Friendly and PDF