Inverse

വിപരീതം.

സങ്കലനവുമായും ഗുണനവുമായും ബന്ധപ്പെടുത്തി വിപരീതം നിര്‍വ്വചിക്കാം. പൂജ്യം കിട്ടുവാന്‍ ഒരു സംഖ്യയോടു കൂട്ടേണ്ട സംഖ്യയാണ്‌ സങ്കലനവിപരീതം. ഉദാ: 4ന്റെ സങ്കലനവിപരീതം -4 ആണ്‌. 1 കിട്ടുവാന്‍ ഒരു സംഖ്യയെ ഏതുസംഖ്യകൊണ്ടാണോ ഗുണിക്കേണ്ടത്‌ ആ സംഖ്യയാണ്‌ ആദ്യത്തേതിന്റെ ഗുണന വിപരീതം. 4ന്റെ ഗുണനവിപരീതം 1/4 ആണ്‌.

Category: None

Subject: None

333

Share This Article
Print Friendly and PDF