Centre of curvature

വക്രതാകേന്ദ്രം

ഒരു വക്രത്തിലെ ഓരോ ബിന്ദുവിനെയും ആധാരമാക്കി അതിന്‌ വക്രതാ കേന്ദ്രം നിര്‍വചിക്കാം. നിര്‍ദിഷ്‌ട ബിന്ദുവിനെ കേന്ദ്രമാക്കി വക്രത്തിന്‍മേല്‍ അതിസൂക്ഷ്‌മമായ ദൈര്‍ഘ്യമെടുത്താല്‍ അത്‌ ഏത്‌ വൃത്തത്തിന്റെ ഭാഗമായി കരുതാമോ ആ വൃത്തത്തിന്റേ കേന്ദ്രമാണ്‌ വക്രതാ കേന്ദ്രം. ഒരു വൃത്തത്തിന്റെ വക്രതാ കേന്ദ്രം വൃത്തകേന്ദ്രം തന്നെ.

Category: None

Subject: None

196

Share This Article
Print Friendly and PDF