Propellant

നോദകം.

റോക്കറ്റുകളില്‍ ഉപയോഗിക്കപ്പെടുന്ന ഇന്ധനം. റോക്കറ്റിന്റെ ഉള്ളില്‍ ജ്വലിപ്പിച്ച്‌ പ്രണോദം ( thrust) സൃഷ്‌ടിക്കാന്‍ ഉപയോഗിക്കുന്നു. ഇന്ധനവും അത്‌ കത്താനാവശ്യമായ ഓക്‌സീകാരിയും ചേര്‍ന്ന മിശ്രിതത്തെയാണ്‌ നോദകം എന്ന്‌ വിളിക്കുന്നത്‌.

Category: None

Subject: None

270

Share This Article
Print Friendly and PDF