Composite fruit

സംയുക്ത ഫലം.

ഒരു പൂങ്കുലയിലെ എല്ലാ പൂക്കളും രൂപാന്തരപ്പെട്ട്‌ ഉണ്ടാവുന്ന ഒറ്റഫലം. പൂങ്കുലയുടെ തണ്ട്‌ ഫലത്തിന്റെ അക്ഷമായി മാറും. ഉദാ: ചക്ക. multiple fruit എന്നും പറയും.

Category: None

Subject: None

683

Share This Article
Print Friendly and PDF