Vascular plant

സംവഹന സസ്യം.

സംവഹന വ്യൂഹമുള്ള സസ്യം. ടെറിഡോഫൈറ്റ, സ്‌പെര്‍മറ്റോഫൈറ്റ എന്നീ വിഭാഗങ്ങളിലെ സസ്യങ്ങള്‍ ഇത്തരത്തിലുള്ളതാണ്‌.

Category: None

Subject: None

290

Share This Article
Print Friendly and PDF