Pachytene
പാക്കിട്ടീന്‍.
ഊനഭംഗത്തിന്റെ ആദ്യ പ്രാഫേസിലെ ഒരു ഘട്ടം. ഈ സമയത്ത് ക്രാമസോമുകള്‍ ക്രാമാറ്റിഡുകളായി വിഭജിച്ചു കഴിഞ്ഞിരിക്കും. അതിനാല്‍ ജോടി ചേര്‍ന്നിരിക്കുന്ന ക്രാമസോമുകളില്‍ നാല് ഇഴകള്‍ കാണാം. ഇതിനെ ടെട്രാഡ് എന്നും വിളിക്കും.
Share This Article