ROM

റോം.

Read Only Memory എന്നതിന്റെ ചുരുക്കം. സാധാരണ കംപ്യൂട്ടര്‍ മെമ്മറി ഘടകങ്ങളില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങള്‍ വായിക്കാനേ കഴിയൂ, അതില്‍ പുതിയ വിവരങ്ങള്‍ എഴുതി ചേര്‍ക്കാന്‍ കഴിയില്ല. എന്നാല്‍ എഴുതാന്‍ കഴിയുന്ന റോമുകള്‍ വികസിക്കപ്പെട്ടിട്ടുണ്ട്‌. ഉദാ: prom, eprom എന്നിവ.

Category: None

Subject: None

305

Share This Article
Print Friendly and PDF