Industrial melanism

വ്യാവസായിക കൃഷ്‌ണത.

വ്യവസായവല്‍ക്കരണ ഫലമായി പുക അടിഞ്ഞു പരിസരം മലിനമാകുമ്പോള്‍ ചില ജീവികളുടെ കറുത്ത ഇനങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നത്‌. Biston betulariaഎന്ന ശലഭത്തിലാണ്‌ ആദ്യം നിരീക്ഷിക്കപ്പെട്ടത്‌.

Category: None

Subject: None

300

Share This Article
Print Friendly and PDF