Bolometer

ബോളോമീറ്റര്‍

വികിരണ താപം അളക്കുവാനുള്ള ഉപകരണം. വസ്‌തുവില്‍ നിന്ന്‌ വികിരണം ചെയ്യപ്പെടുന്ന താപതരംഗങ്ങള്‍ ഒരു ചാലകത്തില്‍ വന്നു പതിക്കുന്നു. താപമേല്‍ക്കുന്നതു വഴി ചാലകത്തിന്‌ വൈദ്യുത രോധവ്യത്യാസം ഉണ്ടാവുന്നു. ഈ രോധവ്യത്യാസം അളക്കുന്നതുവഴി വികിരണ താപം കണ്ടെത്താം. പ്രതല ബോളോ മീറ്റര്‍, രേഖീയ ബോളോമീറ്റര്‍ എന്നിങ്ങനെ രണ്ട്‌ തരത്തിലുണ്ട്‌.

Category: None

Subject: None

277

Share This Article
Print Friendly and PDF