Suggest Words
About
Words
Basin
തടം
1. ഭൂവല്ക്കത്തിലെ വിശാലമായ നിമ്നഭാഗം. ജലം നിറഞ്ഞ തടങ്ങള് തടാക തടങ്ങളോ സമുദ്രതടങ്ങളോ ആയിരിക്കും. 2. നദികള് പിന്വാങ്ങിയുണ്ടാകുന്ന തടങ്ങള്, നദീതടങ്ങള്.
Category:
None
Subject:
None
329
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Dithionic acid - ഡൈതയോനിക് അമ്ലം
GeV. - ജിഇവി.
Tangent law - സ്പര്ശരേഖാസിദ്ധാന്തം.
Load stone - കാന്തക്കല്ല്.
Binary number system - ദ്വയാങ്ക സംഖ്യാ പദ്ധതി
Aerotropism - എയറോട്രാപ്പിസം
Magnetic equator - കാന്തിക ഭൂമധ്യരേഖ.
Directed number - ദിഷ്ടസംഖ്യ.
Tropic of Capricorn - ദക്ഷിണായന രേഖ.
Homologous chromosome - സമജാത ക്രാമസോമുകള്.
Nylon - നൈലോണ്.
Div - ഡൈവ്.