Suggest Words
About
Words
Ligule
ലിഗ്യൂള്‍.
സസ്യഭാഗങ്ങളില്‍ കാണുന്ന ഒരു സ്തരിത വളര്‍ച്ച. ചിലയിനം പുല്ലുകളുടെ പത്രപാളിയുടെയും പത്ര ഉറയുടെയും സന്ധി സ്ഥലത്ത് ഇതു കാണാം. ലൈക്കോപോഡുകളുടെ ഇലയുടെ താഴെയും ഇത് കാണാം.
Category:
None
Subject:
None
477
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Absolute age - കേവലപ്രായം
Plant tissue - സസ്യകല.
Lateral-line system - പാര്‍ശ്വരേഖാ വ്യൂഹം.
Apomixis - അസംഗജനം
Refrigeration - റഫ്രിജറേഷന്‍.
Milk of sulphur - മില്‍ക്ക് ഓഫ് സള്‍ഫര്‍.
Parallelopiped - സമാന്തരഷഡ്ഫലകം.
Base - ബേസ്
Cortex - കോര്‍ടെക്സ്
Testcross - പരീക്ഷണ സങ്കരണം.
Eddy current - എഡ്ഡി വൈദ്യുതി.
Embedded - അന്തഃസ്ഥാപിതം.