Sql

എക്‌സ്‌ക്യുഎല്‍.

structured query language എന്നതിന്റെ ചുരുക്കം. ഡാറ്റാ ബേസുകളില്‍ നിന്ന്‌ വിവരങ്ങള്‍ വിവിധ തരത്തില്‍ ക്രമീകരിച്ചെടുക്കുന്നതിനുള്ള പ്രാഗ്രാമുകള്‍ എഴുതുന്നതിനുള്ള ഭാഷ

Category: None

Subject: None

259

Share This Article
Print Friendly and PDF