Acid rock

അമ്ല ശില

66 ശതമാനത്തില്‍ കൂടുതല്‍ മിശ്രിത സിലിക്ക അടങ്ങിയ ഒരു ആഗ്നേയ ശില. ഇതിന്റെ ക്രിസ്റ്റലില്‍ ശുദ്ധ ക്വാര്‍ട്‌സ്‌ ഉണ്ടാകും.

Category: None

Subject: None

249

Share This Article
Print Friendly and PDF