Dioecious

ഏകലിംഗി.

ചില സ്‌പീഷീസുകളില്‍ ആണ്‍സസ്യവും പെണ്‍സസ്യവും വെവ്വേറെ കാണുന്ന അവസ്ഥ. ഉദാ: ജാതി.

Category: None

Subject: None

330

Share This Article
Print Friendly and PDF