Wheatstone bridge

വീറ്റ്‌സ്റ്റോണ്‍ ബ്രിഡ്‌ജ്‌.

പ്രതിരോധം അറിയില്ലാത്ത ഒരു വൈദ്യുത വാഹിയുടെ പ്രതിരോധം കണ്ടുപിടിക്കാനുപയോഗിക്കുന്ന വൈദ്യുത സര്‍ക്യൂട്ട്‌ ക്രമീകരണം.

Category: None

Subject: None

235

Share This Article
Print Friendly and PDF