Podzole

പോഡ്‌സോള്‍.

ശൈത്യആര്‍ദ്ര പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരിനം മണ്ണ്‌. ധാതുക്കളുടെ അഭാവം നിമിത്തം ഫലപുഷ്‌ടി കുറഞ്ഞതാണ്‌. ചാരനിറമായിരിക്കും.

Category: None

Subject: None

265

Share This Article
Print Friendly and PDF