Internet

ഇന്റര്‍നെറ്റ്‌.

ലോകമെമ്പാടുമുള്ള കമ്പ്യൂട്ടര്‍ ശൃംഖലകളെ ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്‌. വിവിധ വെബ്‌സൈറ്റുകളില്‍ നിന്ന്‌ വിവരങ്ങള്‍ ശേഖരിക്കുക, ഇലക്‌ട്രാണിക്‌ മെയിലുകള്‍ കൈകാര്യം ചെയ്യുക, ഇലക്‌ട്രാണിക്‌ കൊമേഴ്‌സ്‌, ചാറ്റിംഗ്‌ തുടങ്ങിയവയ്‌ക്കെല്ലാം ഇതു വളരെ പ്രയോജനപ്പെടുന്നു.

Category: None

Subject: None

165

Share This Article
Print Friendly and PDF