Polymerisation
പോളിമറീകരണം.
അടിസ്ഥാനപരമായ ഒരു രാസപദാര്‍ത്ഥത്തിന്റെ നിരവധി തന്മാത്രകള്‍ കൂടിച്ചേര്‍ന്ന് ഭീമന്‍ തന്മാത്ര ഉണ്ടാകുന്ന രാസപ്രതിപ്രവര്‍ത്തനം. അടിസ്ഥാനയൂണിറ്റിന് മോണോമര്‍ എന്നും ഭീമന്‍ തന്മാത്രയ്‌ക്ക് പോളിമര്‍ എന്നും പറയുന്നു.
Share This Article