Suggest Words
About
Words
Texture
ടെക്സ്ചര്.
ശിലകള്ക്ക് അവയിലടങ്ങിയ ധാതുക്കളുടെ ആപേക്ഷിക രൂപം, നിക്ഷേപണം, ക്രമീകരണം എന്നിവയിലൂടെ കൈവരുന്ന ഭൗതിക ഗുണം. ശിലകളുടെ വര്ഗീകരണത്തിനും നാമകരണത്തിനും ആധാരം ഇതാണ്.
Category:
None
Subject:
None
275
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Gluten - ഗ്ലൂട്ടന്.
Electron transporting System - ഇലക്ട്രാണ് വാഹകവ്യൂഹം.
Ligament - സ്നായു.
Cylinder - വൃത്തസ്തംഭം.
Splicing - സ്പ്ലൈസിങ്.
H I region - എച്ച്വണ് മേഖല
Centripetal force - അഭികേന്ദ്രബലം
Graviton - ഗ്രാവിറ്റോണ്.
Planck time - പ്ലാങ്ക് സമയം.
Thylakoids - തൈലാക്കോയ്ഡുകള്.
Marsupial - മാര്സൂപിയല്.
Thermodynamics - താപഗതികം.