NTFS

എന്‍ ടി എഫ്‌ എസ്‌. Network File System.

മൈക്രാസോഫ്‌റ്റ്‌ വിന്‍ഡോസ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങളില്‍ ഉപയോഗിക്കുന്ന ഫയല്‍ സിസ്റ്റം. വിന്‍ഡോസ്‌ NT, XP മുതലായ നെറ്റ്‌ വര്‍ക്ക്‌ അധിഷ്‌ഠിത ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങളിലാണ്‌ ഇവയുടെ ഉപയോഗം കൂടുതലായി ഉള്ളത്‌.

Category: None

Subject: None

311

Share This Article
Print Friendly and PDF