Pupil

കൃഷ്‌ണമണി.

കശേരുകികളുടെയും സെഫാലൊപോഡ്‌ മൊളസ്‌ക്കുകളുടെയും മിഴിമണ്‌ഡലത്തിന്റെ മധ്യഭാഗത്ത്‌ കാണുന്ന രന്ധ്രം.

Category: None

Subject: None

310

Share This Article
Print Friendly and PDF