Boolean algebra

ബൂളിയന്‍ ബീജഗണിതം

നിശ്ചിത നിബന്ധനകള്‍ക്ക്‌ വിധേയമായ രണ്ട്‌ ദ്വിപദ സംക്രിയകളും ( conjunction ∧ യും disjunction ∨ യ ും) ഒരു ഏകപദ സംക്രിയയും ( negation ¬ യും) കൊണ്ട്‌ നിര്‍വചിക്കപ്പെടുന്ന ബീജഗണിതം. ജോര്‍ജ്‌ ബൂള്‍ (1815-1864) ആവിഷ്‌കരിച്ചു. ലോജിക്‌ പരിപഥങ്ങളിലും കമ്പ്യൂട്ടര്‍ പ്രാഗ്രാമുകളിലും ഉപയോഗിക്കുന്നു.

Category: None

Subject: None

176

Share This Article
Print Friendly and PDF