Trachea

ട്രക്കിയ

1. (bot) ട്രക്കിയ. സൈലത്തിലെ പ്രധാന വാഹക ഘടകം. വെസലുകള്‍ എന്നും പറയും. 2. (zoo) ശ്വാസനാളി 1. കശേരുകികളുടെ ശ്വാസനാളി. ഗ്ലോട്ടിസ്‌ മുതല്‍ ബ്രാങ്കസ്‌ തുടങ്ങുന്നതുവരെയുള്ള ഭാഗം. 2. ഷഡ്‌പദങ്ങളുടെ ശ്വസനവ്യൂഹത്തിലെ നാളികള്‍.

Category: None

Subject: None

198

Share This Article
Print Friendly and PDF