Activity

ആക്‌റ്റീവത

റേഡിയോ ആക്‌റ്റീവതയുടെ അളവ്‌. ഒരു സെക്കന്റില്‍ നടക്കുന്ന വിഘടനങ്ങളുടെ എണ്ണം ആണിത്‌. Becquerel, Curie നോക്കുക.

Category: None

Subject: None

439

Share This Article
Print Friendly and PDF