Suggest Words
About
Words
Hydatid cyst
ഹൈഡാറ്റിഡ് സിസ്റ്റ്.
ചിലയിനം നാടവിരകളുടെ ലാര്‍വാഘട്ടം. ദ്രവം നിറഞ്ഞ ഒരു വലിയ സഞ്ചിയാണിത്. ഇതിനുളളിലേക്ക് ധാരാളം ലാര്‍വാ ശിരസുകള്‍ തളളി നില്ക്കും. ഓരോന്നും ഓരോ പ്രഢൗജീവിയായിത്തീരും.
Category:
None
Subject:
None
344
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Antiknock - ആന്റിനോക്ക്
Standard candle (Astr.) - മാനക ദൂര സൂചി.
Aplanospore - എപ്ലനോസ്പോര്
Neuroblast - ന്യൂറോബ്ലാസ്റ്റ്.
Slate - സ്ലേറ്റ്.
Function - ഏകദം.
Climber - ആരോഹിലത
Obduction (Geo) - ഒബ്ഡക്ഷന്.
Nutation (geo) - ന്യൂട്ടേഷന്.
Ecdysone - എക്ഡൈസോണ്‍.
Arctic circle - ആര്‍ട്ടിക് വൃത്തം
Standard cell - സ്റ്റാന്‍ഡേര്‍ഡ് സെല്‍.