Suggest Words
About
Words
Hypertrophy
അതിപുഷ്ടി.
കോശങ്ങളുടെയും തന്തുക്കളുടെയും എണ്ണം കൂടാതെ വലിപ്പം വര്‍ധിക്കുന്നതിന്റെ ഫലമായി അവയവത്തിനും ശരീരത്തിനും ഉണ്ടാകുന്ന വലിപ്പ വര്‍ധനവ്. ഉദാ: വ്യായാമം കൊണ്ട് പേശികള്‍ വലുതാവുന്നത്.
Category:
None
Subject:
None
307
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Pericardium - പെരികാര്‍ഡിയം.
Dispermy - ദ്വിബീജാധാനം.
Silt - എക്കല്‍.
Procedure - പ്രൊസീജിയര്‍.
Polymerisation - പോളിമറീകരണം.
Silicol process - സിലിക്കോള്‍ പ്രക്രിയ.
Partial dominance - ഭാഗിക പ്രമുഖത.
Queen substance - റാണി ഭക്ഷണം.
Hydrosol - ജലസോള്.
Efflorescence - ചൂര്‍ണ്ണനം.
Plasmid - പ്ലാസ്മിഡ്.
Edaphic factors - ഭമൗഘടകങ്ങള്.