Recurring decimal
ആവര്‍ത്തക ദശാംശം.
ഒരു നിശ്ചിത ദശാംശത്തിനുശേഷം ഏതാനും അക്കങ്ങള്‍ അനന്തമായി ആവര്‍ത്തിച്ചാല്‍ അത് ആവര്‍ത്തക ദശാംശമായി. ഉദാ: 0.185 185 185 ..... ഇത്തരം ദശാംശസംഖ്യകള്‍ ഭിന്നകസംഖ്യകളാണ്. ഇവയെ ഭിന്നരൂപത്തിലെഴുതാം. ഉദാ: 1/3=0.333....
Share This Article