Reaction rate

രാസപ്രവര്‍ത്തന നിരക്ക്‌.

ഒരു രാസപ്രവര്‍ത്തനത്തില്‍ അഭികാരകങ്ങള്‍ പ്രതിപ്രവര്‍ത്തിക്കുന്നതിന്റെ അല്ലെങ്കില്‍ ഉത്‌പന്നങ്ങള്‍ ഉണ്ടാകുന്നതിന്റെ നിരക്ക്‌. ഒരു സെക്കന്റില്‍ എത്ര മോള്‍ അഭികാരകം പ്രവര്‍ത്തിക്കുന്നു, അല്ലെങ്കില്‍ ഉത്‌പന്നങ്ങള്‍ ഉണ്ടാകുന്നു എന്ന രീതിയിലാണ്‌ ഇത്‌ രേഖപ്പെടുത്താറ്‌.

Category: None

Subject: None

248

Share This Article
Print Friendly and PDF