Ruby

മാണിക്യം

പത്മരാഗം.പിങ്കോ രക്തവര്‍ണമോ ഉള്ള രത്‌നക്കല്ല്‌. അലൂമിനിയം ഓക്‌സൈഡില്‍ ക്രാമിയം മാലിന്യമായി കലര്‍ന്നിരിക്കുന്നു. ആദ്യം നിര്‍മിച്ച ലേസര്‍ റൂബി ലേസറാണ്‌.

Category: None

Subject: None

386

Share This Article
Print Friendly and PDF