Oil sand

എണ്ണമണല്‍.

സുഷിരങ്ങളില്‍ ഹൈഡ്രാ കാര്‍ബണുകള്‍ നിറഞ്ഞിരിക്കുന്ന പാറ. സ്വേദനം ചെയ്‌ത്‌ ഹൈഡ്രാകാര്‍ബണുകള്‍ ലഭ്യമാക്കാം. bituminous sand എന്നും പേരുണ്ട്‌.

Category: None

Subject: None

204

Share This Article
Print Friendly and PDF