Involuntary muscles

അനൈഛിക മാംസപേശികള്‍.

ഐഛികമായ നിയന്ത്രണങ്ങള്‍ക്ക്‌ വഴങ്ങാത്ത മാംസപേശികള്‍. ശരീരത്തിലെ ആന്തരാവയവങ്ങളിലെയും രക്തക്കുഴലുകളുടെ ഭിത്തികളിലെയും മാംസപേശികള്‍ ഇത്തരത്തില്‍പെട്ടവയാണ്‌. ഇവയെ നിയന്ത്രിക്കുന്നത്‌ സ്വയം നിയന്ത്രിത നാഡീവ്യൂഹമാണ്‌. ആന്തരാവയവ പേശികളെന്നും മൃദുപേശികളെന്നും ഇവയ്‌ക്ക്‌ പേരുണ്ട്‌.

Category: None

Subject: None

300

Share This Article
Print Friendly and PDF