Xenia

സിനിയ.

പരപരാഗണം കൊണ്ട്‌ ബീജാണ്ഡത്തിനുണ്ടാവുന്ന സ്വഭാവ വ്യത്യാസങ്ങള്‍. ഉദാ: ചോളത്തിന്റെ ബീജാണ്ഡത്തിന്‌ പല നിറങ്ങളുണ്ടാവുന്ന അവസ്ഥ.

Category: None

Subject: None

329

Share This Article
Print Friendly and PDF