Candela

കാന്‍ഡെല

പ്രകാശ തീവ്രതയുടെ SI ഏകകം. പ്രതീകം cd. 103,325 Pa മര്‍ദത്തിലും 2046 K (പ്ലാറ്റിനത്തിന്റെ ഉറയല്‍ താപനില)യിലും ഉള്ള ഒരു ശ്യാമവസ്‌തുവിന്റെ 1/600,000 m2 വിസ്‌തീര്‍ണത്തില്‍ നിന്ന്‌ ലംബദിശയില്‍ ഉത്സര്‍ജിക്കപ്പെടുന്ന പ്രകാശതീവ്രത എന്ന്‌ നിര്‍വചനം. candle എന്ന്‌ പഴയ പേര്‍. new candle എന്നും വിളിക്കുന്നു.

Category: None

Subject: None

299

Share This Article
Print Friendly and PDF