Middle ear

മധ്യകര്‍ണം.

കര്‍ണപടത്തിനും ആന്തരകര്‍ണത്തിനും ഇടയ്‌ക്കുള്ള കുഴല്‍. വായു നിറഞ്ഞ ഈ ഭാഗം യൂസ്റ്റേഷ്യന്‍ ട്യൂബ്‌ വഴി വായയുമായി ബന്ധപ്പെട്ടിരിക്കുന്നു. സസ്‌തനികളില്‍ മൂന്നു കര്‍ണാസ്ഥികള്‍ (മാലിയസ്‌, ഇന്‍കസ്‌, സ്റ്റേപ്പിസ്‌) ഇതിനകത്താണ്‌ സ്ഥിതി ചെയ്യുന്നത്‌.

Category: None

Subject: None

313

Share This Article
Print Friendly and PDF