Suggest Words
About
Words
Polycarbonates
പോളികാര്ബണേറ്റുകള്.
തെര്മോപ്ലാസ്തികറെസിന്. ഘടക യൂണിറ്റുകള് കാര്ബണേറ്റു റാഡിക്കലുകളാല് ബന്ധിക്കപ്പെട്ടിരിക്കുന്നു.
Category:
None
Subject:
None
297
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Liquid-crystal display - ദ്രാവക-ക്രിസ്റ്റല് ഡിസ്പ്ലേ.
Ocean floor spreading - കടല്ത്തട്ടു വ്യാപനം.
Chandrasekhar limit - ചന്ദ്രശേഖര് സീമ
Shrub - കുറ്റിച്ചെടി.
Mucus - ശ്ലേഷ്മം.
Labelled compound - ലേബല് ചെയ്ത സംയുക്തം.
Catalogues - കാറ്റലോഗുകള്
Sorus - സോറസ്.
Autoecious - ഏകാശ്രയി
Angular acceleration - കോണീയ ത്വരണം
Crinoidea - ക്രനോയ്ഡിയ.
Sunsynchronous orbit - സൗരസ്ഥിരഭ്രമണപഥം.