Upload

അപ്‌ലോഡ്‌.

ഒരു ക്ലയന്റ്‌ കമ്പ്യൂട്ടറില്‍ നിന്ന്‌ ഫയലുകള്‍ ഇന്റര്‍നെറ്റ്‌ സെര്‍വറിലേക്ക്‌ അയയ്‌ക്കുന്ന പ്രക്രിയ. ഇതിനായി പ്രത്യേകം പ്രാട്ടോകോളുകള്‍ ഉണ്ട്‌.

Category: None

Subject: None

242

Share This Article
Print Friendly and PDF